ഓണത്തിന്റെ ഭാഗമായി റേഷൻ വ്യാപാരികൾക്ക് അനുവദിക്കാറുള്ള ഉത്സവബത്തയായി 1,000 രൂപ അനുവദിച്ചതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. 13,900 റേഷൻ വ്യാപാരികൾക്ക് ഉത്സവബത്ത അനുവദിക്കുന്നതിന് 1.39 കോടി രൂപ അനുവദിക്കുന്നതിന് ധനവകുപ്പിന്റെ അനുമതി…