തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററില്‍ റിസപ്ഷനിസ്റ്റ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 28 വൈകിട്ട് നാലുവരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും: www.rcctvm.gov.in.

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ നഴ്സിംഗ് അസിസ്റ്റന്റ് ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി– ജൂൺ 21 വൈകിട്ട് 4. വിവരങ്ങൾക്കും അപേക്ഷ ഫോമിനും www.rcctvm.org / www.rcctvm.gov.in സന്ദർശിക്കുക. ഫോൺ: 0471 2442541.

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയോ തൊറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് നിയമനത്തിനായി ഏപ്രിൽ 2ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in .