കാസർഗോഡ്: വനിതാ ശിശു വികസന വകുപ്പിന്റെ കാഞ്ഞങ്ങാട് ഐസിഡിഎസ് പ്രോജക്ട് ഓഫീസ് ആവശ്യത്തിന് 2022 മാര്‍ച്ച് 31 വരെ വാഹനം ലഭ്യമാക്കുന്നതിന് റീ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് നാലിന്…