പാലക്കാട്:അക്ഷയ ഊര്‍ജ്ജസ്രോതസ്സുകളുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശിക്കപ്പെട്ട വിഷയങ്ങളിലോ തെരഞ്ഞെടുക്കപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനോ ഗവേഷണം നടത്തുന്നതിന് അനെര്‍ട്ട് ധനസഹായം നല്‍കുന്നു. ധനസഹായം ലഭിക്കുന്നതിന് അര്‍ഹതയുള്ള സ്ഥാപനമേധാവികള്‍ നിര്‍ദിഷ്ട മാതൃകയിലുളള അപേക്ഷകള്‍ ഫെബ്രുവരി 15 ന് വൈകിട്ട് അഞ്ചിന്…