കോവിഡ് പ്രതിരോധ - ജീവന്‍രക്ഷ പ്രവര്‍ത്തനങ്ങളുടെ ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന പ്രാണവായു പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി ഏറനാട് താലൂക്ക് ഘടകം മലപ്പുറം താലൂക്ക് ഗവ. ആശുപത്രിയിലേക്ക് വെന്റിലേറ്ററും ഓക്സിജന്‍ കോണ്‍സന്റേറ്ററും…