കനത്ത മഴയെത്തുടർന്നു സംസ്ഥാനത്ത് 64 ദുരിതാശ്വാസ ക്യാംപുകളിലായി 1154 പേരെ മാറ്റിപ്പാർപ്പിച്ചു. കാലവർഷക്കെടുതിയിൽ ഇതുവരെ 14 വീടുകൾ പൂർണമായി തകർന്നു. 398 വീടുകൾക്കു കേടുപാടുകൾ പറ്റി. അതിശക്തമായ മഴ തുടരാനുള്ള സാധ്യത മുൻനിർത്തി നാളെ (ജൂലൈ 06) ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ…
പത്തനംതിട്ടയിലെ പ്രളയ ദുരിതത്തിൽനിന്നു രക്ഷപ്പെടുത്തി സൈന്യം വർക്കലയിലെത്തിച്ച എല്ലാവരും വീടുകളിലേക്കു മടങ്ങി. 16ന് എത്തിച്ച സംഘത്തിലെ മൂന്നു പേർ ഒഴികെയുള്ളവർ രണ്ടു ദിവസത്തിനിടെ ബന്ധുവീടുകളിലേക്കും സ്വന്തം വീടുകളിലേക്കും മടങ്ങിയിരുന്നു. മൂന്നു പേർ ഇന്നലെ (21…
ജില്ലയില്‍ തിങ്കളാഴ്ചയും കനത്തമഴ തുടരുകയാണ്. മലയോര പ്രദേശങ്ങളില്‍ ശക്തമായ കാറ്റ് അനുഭവപ്പെട്ടു. തിങ്കളാഴ്ച ലഭിച്ച മഴ 34.4 മില്ലിമീറ്റര്‍. പേമാരി തുടരുന്ന സാഹചര്യത്തില്‍ താമരശ്ശേരി താലൂക്കില്‍ കൂടുതല്‍ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കോഴിക്കോട്…