കാലവര്‍ഷ കെടുതിയില്‍ സഞ്ചാരയോഗ്യമല്ലാതായ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന്ന് 75 ലക്ഷം രൂപ അനുവദിച്ചതായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ അറിയിച്ചു. ഈ വര്‍ക്കുകളുടെ ഭരണാനുമതിയും ലഭിച്ചു. മൂവാറ്റുപുഴയിലെ 12 റോഡുകളുടെ പുനരുദ്ധാരണത്തിനാണ്…