ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയും സാഹോദര്യവും നിലനിർത്താൻ സംസ്ഥാന സർക്കാർ നടത്തുന്ന ഇടപെടലുകൾ അഭിമാനകരമാണെന്നും ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പട്ടികജാതി -പട്ടികവർഗ്ഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. 77 -മത് റിപ്പബ്ലിക് ദിനാഘോഷ…

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ജാഗ്രത വേണം: മന്ത്രി കെ. കൃഷ്ണൻകുട്ടി ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വവും സോഷ്യലിസവും അടക്കമുള്ള മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സമൂഹം ജാഗ്രത കാണിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. നാടിനെ…

റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നിയമസഭാങ്കണത്തിൽ  നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ദേശീയ പതാക ഉയർത്തി. വാച്ച് ആന്റ് വാർഡിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം നിയമസഭാസമുച്ചയത്തിലെ മഹാത്മഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഡോ.…

എഴുപത്തിയേഴാം റിപ്പബ്ലിക് ദിനം തിരുവനന്തപുരത്ത് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേകർ ദേശീയ പതാക ഉയർത്തി പരേഡിന് അഭിവാദ്യം സ്വീകരിച്ചു. രാവിലെ 8.45-ഓടെ പരിപാടികൾക്ക് തുടക്കമായി. 8.59-ന് ഗവർണർ സെൻട്രൽ…

വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള പാത വികസിത കേരളത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഗവർണർ രാജേന്ദ്ര ആർലേകർ. രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡയത്തിൽ നടന്ന വിവിധ സേനകളുടെ പരേഡിന് അഭിവാദ്യം അർപ്പിച്ച്…

രാജ്യത്തിന്റെ പരമാധികാരം വിളംബരം ചെയ്യുന്ന ദിനമാണ് റിപ്പബ്ലിക് ദിനമെന്നും രാജ്യത്തിന്റെ മതേതരത്വവും പരമാധികാരവും അഖണ്ഡതയും പരിപാലിക്കപ്പെടണമെന്നും രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. റിപ്പബ്ലിക് പരേഡിൽ അഭിവാദ്യം സ്വീകരിച്ച…

ജനാധിപത്യം വലിയ വെല്ലുവിളികൾ നേരിടുന്ന കാലത്ത് അതിനെ പ്രതിരോധിക്കാൻ ഒന്നിച്ച് നിൽക്കണമെന്നും നവകേരളത്തിനും പുരോഗമന ഇന്ത്യയ്ക്കായി ഒരുമിച്ച് മുന്നേറണമെന്നും മുഖ്യമന്ത്രിയുടെ റിപ്പബ്ലിക് ദിനാശംസ സന്ദേശം. മുഖ്യമന്ത്രിയുടെ റിപ്പബ്ലിക് ദിനാശംസ: നമ്മുടെ രാജ്യം ഒരു പരമാധികാര…

ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം സംസ്ഥാനത്ത് വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നതിനായി സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലെയും പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാരും സർവ്വകലാശാലകൾ, കോളേജുകൾ, സ്‌കൂളുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരും പരിപാടിയിൽ  പങ്കെടുക്കണം.…

ഇടുക്കി: ഭാരതത്തിന്റെ 72-ാംമത് റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായ പരിപാടികളോടെ ഇടുക്കി ജില്ലാ സായുധസേന ആസ്ഥാന മൈതാനത്തില്‍ (എആര്‍ ക്യാമ്പ് ) നാളെ(26) നടക്കും. വൈദ്യുതി വകുപ്പ് മന്ത്രി മന്ത്രി എംഎം മണി മുഖ്യാതിഥിയാകും. സെറിമോണിയല്‍…