എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ഊർജ്ജ സംരക്ഷണ ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി, റിസോഴ്‌സ് പേഴ്‌സൺമാർക്കുള്ള പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയോടൊപ്പം എനർജി, എൻവയോണ്മെന്റ് വിഷയങ്ങളിൽ താല്പര്യമുള്ളവർക്കും ഇ.എം.സിയുടെ മുൻകാല  പരിശീലന…