ആലപ്പുഴ: പെരുമ്പളം കായലില്‍ വള്ളം മുങ്ങി ഉണ്ടായ അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ച ജലഗതാഗത വകുപ്പ് റെസ്‌ക്യൂ ബോട്ട് ജീവനക്കാരെ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. ജലഗതാഗത വകുപ്പ് ജീവനക്കാരായ എന്‍.എസ്.സൂരജ്, ഡി.പി.സജീവ്, എസ്.ഷിയാസ് എന്നിവരെയാണ് ആദരിച്ചത്.…