കാസർഗോഡ്: കളക്ഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആക്ടിന്റെ പരിധിയില്‍ നടത്തുന്ന ആനുവല്‍ സര്‍വ്വേ ഓഫ് ഇന്‍ഡസ്ട്രീസിനായുള്ള 2019-20 വര്‍ഷത്തെ വാര്‍ഷിക സാമ്പത്തിക റിട്ടേണുകള്‍ സമര്‍പ്പിക്കാത്ത ഫാക്ടറികള്‍ അടിയന്തിരമായി പോര്‍ട്ടലില്‍ സമര്‍പ്പിക്കണമെന്ന് നാഷ്ണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍…