കോട്ടയം ജില്ലയിലെ നിയമസഭാ നിയോജക മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍ പാലാ-ജെസി ജോണ്‍(ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ആര്‍) കടുത്തുരുത്തി-ടി.കെ. വിനീത്(ഡെപ്യൂട്ടി കളക്ടര്‍ എല്‍.ആര്‍) വൈക്കം-വി.ആര്‍. സോണിയ (പ്രിൻസിപ്പൽ കൃഷി ഓഫീസർ) ഏറ്റുമാനൂര്‍-ടി.എസ്. സതീഷ് കുമാര്‍ ( സർവ്വേ…