എറണാകുളം: റവന്യൂ പരാതികളിൽ പരിഹാരം കണ്ടെത്തി കോതമംഗലം താലൂക്കിലെ ഓൺലൈൻ റവന്യൂ അദാലത്ത്. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടന്ന അദാലത്തിൽ 68 പരാതികൾക്ക് പരിഹാരം കണ്ടെത്തി. ഇതിൽ 35 പരാതികൾക്ക്…