സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ മന്ത്രി പി.എ മുഹമ്മദ്‌ റിയാസും എം.എൽ.എ മാരും ജനപ്രതിനിധികളും സെൽഫിയെടുത്തു. പിന്നാലെ വിദ്യാർത്ഥികളും ഇതേറ്റെടുത്തു.റവന്യൂ ജില്ലാ കലോത്സവ വേദിയായ വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ പ്രവേശന കവാടത്തിൽ…