റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയ്ക്കും വൊക്കേഷണല്‍ എക്‌സ്‌പോയ്ക്കും ഇരിങ്ങാലക്കുടയില്‍ തുടക്കമായി. നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ തയ്യാറാക്കിയ അഞ്ചു വേദികളിലായാണ് ശാസ്‌ത്രോത്സവം നടക്കുന്നത്. ടി.എന്‍ പ്രതാപന്‍ എംപി മേള ഉദ്ഘാടനം ചെയ്തു. സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ…