രണ്ടാംവിള സംഭരണത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചു ജില്ലയില്‍ നെല്ല് സംഭരണം ഊർജ്ജിതം. ഒന്നാംവിള സീസണില്‍ ഇതുവരെ 5504.447 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. 220 കര്‍ഷകരില്‍ നിന്നായി സപ്ലൈകോയാണ് നെല്ല് സംഭരിക്കുന്നത്. ജില്ലയിലെ നെല്ല് സംഭരിക്കാന്‍…