- ആരോഗ്യപ്രവർത്തകർ 12,395 വീടുകൾ സന്ദർശിച്ചു ആലപ്പുഴ: വയറിളക്കം, ഛർദ്ദി രോഗലക്ഷണങ്ങളെത്തുടർന്ന് ആലപ്പുഴ നഗരത്തിലെ 12,395 വീടുകൾ ആരോഗ്യപ്രവർത്തകർ സന്ദർശിച്ച് ബോധവത്കരണ പ്രവർത്തനം നടത്തിയതായി ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. 1821 ഒ.ആർ.എസ്. പായ്ക്കറ്റുകൾ…