മലപ്പുറം ജില്ലയിൽ വിവിധ റോഡുകളുടെ നവീകരണത്തിനായി 32.1 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. താനൂർ…