തൃശൂര്‍: പുതുക്കാട് മണ്ഡലത്തിലെ അളഗപ്പനഗര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് അരങ്ങന്‍ റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നു. മുന്‍ മന്ത്രിപ്രൊഫസര്‍ സി രവീന്ദ്രനാഥിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 14.5 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച…