കുഞ്ചാലുംമൂട്- തമലം- കേശവ് ദേവ് റോഡിൽ ബി.എം പ്രവർത്തികൾ ചെയ്യുന്നതിന്റെ ഭാഗമായി ഡിസംബർ 15 മുതൽ പൂർണ്ണമായും വാഹന ഗതാഗതം തടസ്സപ്പെടും. മുടവൻമുഗൾ നിന്നും തമലം വഴി കുഞ്ചാലുംമൂട് പോകേണ്ടുന്ന വാഹനങ്ങൾ പൂജപ്പുര വഴിയും…

പൂജപ്പുര- തിരുമല റോഡിൽ പൂജപ്പുരയ്ക്കു സമീപം കലുങ്ക് പുനർ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ 12 വരെ ഇതുവഴി വാഹന ഗതാഗതം ഭാഗികമായി തടസപ്പെടും. തിരുമല ഭാഗത്ത് നിന്ന് പൂജപ്പുര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ…

പൂജപ്പുര- തിരുമല റോഡിൽ പൂജപ്പുരയ്ക്കു സമീപം പൂർണമായും തകർന്ന കലുങ്ക് പുനർനിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 13 മുതൽ ഡിസംബർ 12 വരെ ഈ ഭാഗത്തുള്ള വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെടും. തിരുമല ഭാഗത്ത്…

എ സി റോഡിലെ പള്ളാത്തുരുത്തി പാലത്തിൻ്റെ നവീകരണ പ്രവർത്തികളുടെ ഭാഗമായി പാലത്തിലൂടെയുള്ള വാഹന ഗതാഗതം ഒക്ടോബര്‍ 6ന് രാത്രി 09 മണി മുതല്‍ 07 ന് രാവിലെ 05 മണി വരെ പൂര്‍ണ്ണമായും നിരോധിക്കും…

തിരുവനന്തപുരം എൻ.സി.സി റോഡിൽ കലുങ്കുകൾ പുതുക്കിപ്പണിയുന്നതിനാൽ വാഹനങ്ങൾ പാലാംവിള റോഡ് വഴി കടന്ന് പുല്ലാംകോണം ഭദ്രാ ദേവിക്ഷേത്രം ജംഗ്ഷനിൽ നിന്നും പേരൂർക്കടയിലേക്കും അമ്പലമുക്കിൽ നിന്നും കുടപ്പനക്കുന്നിൽ നിന്നും വരുന്ന വാഹനങ്ങൾ നേരെ പേരൂർക്കട വഴിയും…

പേരാവൂര്‍ ബ്ലോക്കിലെ പേരാവൂര്‍, കോളയാട് എന്നീ ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന കുനിത്തലമുക്ക്- നാല്‍പ്പാടി- വായന്നൂര്‍- വെള്ളാര്‍വള്ളി റോഡില്‍ കലുങ്ക് പ്രവൃത്തി നടക്കുന്നതിനാൽ കുനിത്തല മുതല്‍ വായന്നൂര്‍ വരെ ഫെബ്രുവരി 17 മുതല്‍ 28 ദിവസത്തേക്ക് ഗതാഗതം…

കാസർഗോഡ് ജില്ലയിലെ മലയോര ഹൈവേ കോളിച്ചാല്‍ എടപ്പറമ്പ റോഡില്‍ പള്ളാഞ്ചി-പരപ്പ-കാവുങ്കല്‍ പാലം വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി കെ.ആര്‍.എഫ്.ബി പി.എം.യു എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മലപ്പുറം ജില്ലയിലെ വളാഞ്ചേരി-അങ്ങാടിപ്പുറം റോഡില്‍ പാലച്ചോട് മുതല്‍ പുത്തനങ്ങാടി വരെ നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 6 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു. വലിയ വാഹനങ്ങളുടെ ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.…