റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിന്റെ നവീകരിച്ച വെബ്സൈറ്റ്  (www.rbdck.com)  പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ആർ.ബി.സി.സി.കെ ഏറ്റെടുത്ത പദ്ധതികളുടെ വിശദാംശങ്ങൾ, പദ്ധതികളുടെ ആഴ്ചതോറുമുള്ള പുരോഗതി, കമ്പനിയുടെ കണക്കുകൾ,…