തിരുവനന്തപുരം:  ജില്ലയിലെ സി.എഫ്.എല്‍.റ്റി.സികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ സഹായിക്കുന്നതിനായി ഇനി റോബോട്ടിന്റെ സേവനം.  ബാര്‍ട്ടണ്‍ ഹില്‍ എഞ്ചിനീയറിംഗ് കോളേജിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നിര്‍മിച്ച 'മിഡില്‍മാന്‍' എന്ന റോബോട്ടാണ് ജില്ലയിലെ കോവിഡ് പ്രതിരോധ രംഗത്തെ പുതിയ…