61 മത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച്‌ വേദികളിലേക്കുള്ള റൂട്ട് മാപ് മന്ത്രിമാരായ വി ശിവൻകുട്ടിയും പി എ മുഹമ്മദ് റിയാസും ചേർന്ന് പ്രകാശനം ചെയ്തു. ട്രാൻസ്പോർട്ട് കമ്മറ്റി തയ്യാറാക്കിയ റൂട്ട് മാപ്പാണ് പ്രകാശനം ചെയ്തത്…