തിരുവനന്തപുരം ആൻഡ് ആറ്റിങ്ങൽ റിജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ) യോഗം നവംബർ 23നു രാവിലെ 10.30ന് നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.

റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം നവംബര്‍ 24 ന് രാവിലെ 10 ന് കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.