ചെര്‍ക്കള പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കാത്ത ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ കാസര്‍കോട് ആര്‍ടിഒയുടെ ചേമ്പറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ബസ്സുകള്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാരും വ്യാപാരികളും ഏറെ ബുദ്ധിമുട്ട്…