യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമവാസനക്കെതിരെ സ്‌നേഹസന്ദേശം പ്രചരിപ്പിക്കുന്നതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഐ.എച്ച്.ആർ.ഡിയുടെ നേതൃത്വത്തിൽ ‘സ്‌നേഹത്തോൺ’ സംഘടിപ്പിക്കും. മാർച്ച് ഏഴിന് വിവിധ നഗരകേന്ദ്രങ്ങളിൽ ഇതിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാനത്തെ 88 ഐ.എച്ച്.ആർ.ഡി സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ…