സദ്ഭാവനാദിനമായി ആചരിക്കുന്ന ആഗസ്റ്റ് 20 ഞായറാഴ്ച ആയതിനാൽ സെക്രട്ടേറിയറ്റിലെ സദ്ഭാവനാദിന പ്രതിജ്ഞാ ചടങ്ങ് ആഗസ്റ്റ് 19ന് രാവിലെ 11ന് ദർബാർ ഹാളിൽ നടക്കും. ചീഫ് സെക്രട്ടറി ഡോ. വി. വേണു സദ്ഭാവനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന…