നഗരസഭാ സെക്രട്ടറിമാർക്കായി ശുചിത്വമിഷൻ സഫായിമിത്ര സുരക്ഷാ പ്രോട്ടോകോൾ ശിൽപശാല സംഘടിപ്പിച്ചു. ശുചിത്വമേഖലയിൽ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന വാഷ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്. തിരുവനന്തപുരം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫയർ ഹാളിൽ…