പട്ടികജാതി വിഭാഗക്കാരുടെ ഭവനങ്ങൾ സുരക്ഷിതമാക്കാനും അടിസ്ഥാന സൗകര്യം വർധിപ്പിക്കാനുമായി സർക്കാർ നടപ്പാക്കുന്ന 'സേഫ്' പദ്ധതിയിലേക്ക് പട്ടികജാതി കുടുംബങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ടു ലക്ഷം രൂപയാണ് ഭവന നവീകരണത്തിനായി അനുവദിക്കുക. ഒരു ലക്ഷം രൂപ…