പട്ടികജാതി വിഭാഗങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യമം മികവോടെ മുന്നോട്ട്. ഭവനപൂര്‍ത്തീകരണത്തിനും പുനരുദ്ധാരണത്തിനുമുള്ള പട്ടികജാതി വകുപ്പിന്റെ സേഫ് പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ 1,165 പേര്‍ക്ക് വീടുകളായി. 2022-23 സാമ്പത്തിക വര്‍ഷം മുതല്‍ വിവിധ…
