സംസ്ഥാനത്തെ സഹകരണ മേഖല കാലത്തിന്റെ മാറ്റത്തിനൊത്ത് പുത്തൻ സാങ്കേതിക വിദ്യകൾ ഉൾപ്പെടെ പ്രയോജനപ്പെടുത്തി വളരുകയാണെന്ന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
