തിരുവനന്തപുരം കാര്യവട്ടം സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ, (സായി- എൽ.എൻ.സി.പി.ഇ.) 2022-23അധ്യയന വർഷം ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ (BPEd4year) കോഴ്‌സിന് എസ്.സി(02) /എസ്.റ്റി(01) വിഭാഗത്തിന് വേണ്ടി മാറ്റിവയ്ക്കപ്പെട്ട ഒഴിവുകളിൽ നിശ്ചിത യോഗ്യതയുളള…