6,712 കോടി രൂപയുടെ നിക്ഷേപം, 2,09,725 തൊഴിൽ രണ്ട് വർഷങ്ങളിലെ ആകെ സംരംഭങ്ങൾ : 2,39,922 ആകെ നിക്ഷേപം : 15138.05 കോടി ആകെ തൊഴിൽ : 5,09,935 വനിതാ സംരംഭങ്ങൾ : 76377 ദേശീയതലത്തിൽ എം.എസ്.എം.ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് അംഗീകാരം നേടിയ…

സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘സംരംഭക വർഷം’ പദ്ധതിയിലൂടെ ഈ സാമ്പത്തിക വര്‍ഷം മലപ്പുറം ജില്ലയിൽ ആരംഭിച്ചത് 8494 സംരംഭങ്ങൾ. 2023 മാർച്ച് മുതൽ 2024 ജനുവരി 31 വരെയുള്ള…

എന്നും രാവിലെ എഴുന്നേൽക്കുക, കുട്ടികളുടെ കാര്യം നോക്കുക, തിരുക്കുപിടിച്ച് ജോലി സ്ഥലത്തേക്ക് ഓടുക, തിരികെ വീണ്ടും അടുക്കളയിലെ ലോകത്തേക്ക്... ഒരേ മട്ടിൽ പോയിക്കൊണ്ടിരുന്ന ജീവിതരീതിയിൽ നിന്നും വ്യത്യസ്തമായി ഓരോ ദിനവും പുതിയതായി തുടങ്ങണമെന്ന ആഗ്രഹമാണ്…

സംസ്ഥാന സർക്കാറിന്റെ ഒരു കുടുബം ഒരു സംരംഭം പദ്ധതിയുടെ ഭാഗമായി ആയഞ്ചേരി ബസ്സ് സ്റ്റാൻഡ് പരിസരത്ത് പി.കെ. സജിത ആരംഭിച്ച പലഹാരക്കടയുടെ ഉദ്ഘാടനം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ നിർവഹിച്ചു.…

തുറയൂർ ഗ്രാമ പഞ്ചായത്തിലെ പാലച്ചുവട്ടിൽ ആരംഭിച്ച ഡ്രീംസ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു. സംരംഭക വർഷത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് 2022 - 23…

സംരംഭങ്ങളുടെ വിജയവും സുസ്ഥിരതയും ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2023 - 24 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംരംഭക വര്‍ഷം 2.0 പദ്ധതിയുടെയും സംരംഭങ്ങളുടെ നിലവാരം ഉയര്‍ത്തുന്ന മിഷന്‍ 1000 പദ്ധതിയുടെയും ഉദ്ഘാടനം…

പാലേരിയിൽ മനത്താനത്ത് ഫ്ലോർമിൽ പ്രവർത്തനമാരംഭിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന വ്യവസായ വകുപ്പിന്റെയും സഹകരണത്തോടെ സംരംഭക വർഷം പദ്ധതിയുടെ ഭാ​ഗമായാണ് ഫ്ലോർമിൽ ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയും വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ…