പള്ളിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നാടിന് സമര്‍പ്പിച്ചു വര്‍ക്കല താലൂക്കിലെ 90 ഭൂരഹിതര്‍ക്കുള്ള പട്ടയങ്ങള്‍ വിതരണം ചെയ്തു സംസ്ഥാനത്ത് സ്മാര്‍ട്ട് പട്ടയങ്ങള്‍ നിലവില്‍ വരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍. പട്ടയങ്ങള്‍ നഷ്ടപെടുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍…