നവംബര്‍ 10ന് കാസര്‍കോട് ജില്ലയില്‍ ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തില്‍ നടക്കുന്ന കായകല്‍പം പൊതുജന സമ്പര്‍ക്ക പരിപാടിയുടെ സുഗമമായ നടത്തിന് സംഘടാക സമിതി രൂപീകരിച്ചു. കല്ലട്ര മാഹിന്‍ എം.എല്‍.എ രക്ഷാധികാരിയും ജില്ലാ പഞ്ചായത്ത്…