എറണാകുളം: പെരിയാർ വാലി പദ്ധതിക്കു കീഴിലുള്ള കനാലിനായി ഭൂമി വിട്ടു നൽകിയ വാഴപ്പിള്ളി പുളിഞ്ചോട് സ്വദേശിനിക്ക് കനാൽ മുറിച്ചു കടക്കാൻ പാലം നിർമ്മിച്ചു നൽകാൻ അദാലത്തിൽ തീരുമാനം. പോളിയോ ബാധിച്ച് അരയ്ക്കു താഴെ ചലനശേഷിയില്ലാത്ത…

തിരുവനന്തപുരം: വീട് പണി പൂര്‍ത്തിയാക്കാന്‍ ഇനി എത്ര രൂപകൂടിയാകും? ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ചോദ്യംകേട്ട് രവികുമാര്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും ഉടന്‍ മറുപടി എത്തി. ഒന്നര ലക്ഷം രൂപകൂടിയാകും. വേഗത്തില്‍ പണി പൂര്‍ത്തിയാക്കി താമസം…

തിരുവനന്തപുരം: കാലങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ ശോഭയ്ക്കു സ്വന്തം പേരിൽ ഭൂമി. താമസിക്കുന്ന ഭൂമിയുടെ പട്ടയത്തിനും കൈവശാവകാശ രേഖകൾക്കുമായി ഏഴു വർഷം മുൻപ് അപേക്ഷ നൽകിയെങ്കിലും നിയമക്കുരുക്കുകളിലും നൂലാമലകളിലുംപെട്ട് ഏറെ നീണ്ടുപോയി. ഒടുവിൽ സർക്കാർ സംഘടിപ്പിച്ച സാന്ത്വന…

കൊല്ലം: പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കി പരിഹരിച്ചുകൊണ്ട് സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് ജില്ലയുടെ ചുമതലയുള്ള ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് - സാന്ത്വന സ്പര്‍ശം…