പ്രശസ്ത സാഹിത്യകാരി സാറാ തോമസിന്റെ നിര്യാണത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു അനുശോചനം അറിയിച്ചു. ശാന്തമായ സാഹിത്യപ്രവർത്തനത്തിലൂടെ ശക്തമായ പ്രമേയങ്ങൾ അവതരിപ്പിച്ച എഴുത്തുകാരിയായിരുന്നു സാറാ തോമസെന്നു മന്ത്രി പറഞ്ഞു. നിരവധി നോവലുകളും അതിലേറെ ചെറുകഥകളും…