ഇരിങ്ങൽ സർഗാലയിൽ നടക്കുന്ന അന്താരാഷ്ട്ര കരകൗശല മേളയിൽ, യു എൽ ഫൗണ്ടേഷൻ ഒരുക്കിയ ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്നവർ നിർമ്മിച്ച ഉൽപ്പന്നങ്ങൾ ശ്രദ്ധേയമാകുന്നു. സ്റ്റാളിൻ്റെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദൻ നിർവഹിച്ചു. സിനിമാ സംവിധായകൻ…