കൃഷിഭവനുകളിലെ കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപണി നടത്തുന്ന സര്‍ക്കാര്‍ പദ്ധതിയായ സര്‍വ്വം ചലിതത്തിന് പന്തലായനി ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. ബ്ലോക്ക് തല ഉദ്ഘാടനം ഊരള്ളൂരില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എം. സുഗതന്‍ മാസ്റ്റര്‍ ഉദ്ഘാടനം…