ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സമൂഹത്തിലെ പാർശ്വവൽക്കക്കപ്പെട്ട ജനവിഭാഗത്തിനൊപ്പം നിന്ന് പ്രവർത്തിക്കണമെന്ന് തോമസ് ചാഴികാടൻ എം.പി. സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തോടനുബന്ധിച്ച് വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ നവീകരിച്ച പട്ടിക ജാതി വികസന വകുപ്പിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…