ആലപ്പുഴ മെഡിക്കൽ കോളജിലെ എംആർഐ സ്‌കാനിംഗിന്റെ നിരക്ക് കുറച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് നിരക്ക് കുറച്ചത്. നിലവിലുള്ള നിരക്കിൽ നിന്നും ആയിരത്തോളം രൂപയാണ് കുറവ് വരുത്തിയത്. മന്ത്രി ആലപ്പുഴ…