നെല്ലിപ്പൊയിൽ, തൃക്കൈക്കുത്ത്, അത്തിക്കാട് പ്രദേശങ്ങളിലെ ഭൂരഹിതരായ പട്ടികവർഗക്കാർക്ക് ഭൂമി കൈമാറുന്നതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ജില്ലാ കലക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ആദിവാസി പുനരധിവാസ വികസന മിഷൻ യോഗം തീരുമാനിച്ചു. നിലമ്പൂർ…