തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിന് www.labourwelfarefund.in വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. എട്ടാം ക്ലാസ് മുതല്‍ 10 വരെയുള്ളവര്‍ക്കും ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണല്‍ കോഴ്‌സ് വിദ്യാര്‍ഥികള്‍ക്കും മെഡിക്കല്‍,…
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസായതിനുശേഷം സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ റഗുലർ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ നിർദ്ദിഷ്ട…
ഭാഷ -ചരിത്ര അവഗാഹമുള്ള വിദ്യാർത്ഥി പ്രതിഭകളെ കണ്ടെത്താൻ കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന 2021-22 ലെ തളിര് സ്കോളർഷിപ്പിനായി https://scolarship.ksicl.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. 200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.…
എസ്.എസ്.എൽ.സി പരീക്ഷയിൽ 80 ശതമാനം മാർക്കോടെ വിജയിച്ച് റെഗുലർ കോഴ്‌സുകളിൽ ഉപരിപഠനത്തിനു ചേർന്നവരും ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ ഉപരിപഠനത്തിന് ചേർന്നവരുമായ ഭാഗ്യക്കുറി ക്ഷേമനിധി സജീവ അംഗങ്ങളുടെ മക്കൾക്ക് പഠനസഹായി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകൾ ഭാഗ്യക്കുറി…
കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് ജില്ലാതലത്തില്‍ 2021 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ക്ഷേമനിധിയില്‍ സജീവ അംഗത്വം നിലനിര്‍ത്തുന്ന വ്യക്തികളുടെ മക്കള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ…
എറണാകുളം: സര്‍ക്കാര്‍ സ്കൂളുകളിലെ സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ പരിശീലനം നല്‍കുന്ന പദ്ധതി ജില്ലയില്‍ ഒരുങ്ങുന്നു. ജില്ല ഭരണകൂടവും വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റും എൻസ്കൂള്‍ ആപ്പും ചേര്‍ന്നാണ് പരിശീലന…
തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2021-22 വർഷത്തെ സ്‌കോളർഷിപ്പിനായുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായി ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. അപേക്ഷാ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നിന്നും കൈപ്പറ്റണം.…
കേരള സർക്കാർ സാംസ്‌കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്‌കോളർഷിപ്പ് 2021-22 പദ്ധതിയുടെ രജിസ്ട്രേഷൻ ഒക്ടോബർ 31 വരെ നീട്ടി. https://scholarship.ksicl.kerala.gov.in/ എന്ന സൈറ്റുവഴി ഓൺലൈനായാണ് രജിസ്ട്രേഷൻ. 200രൂപയാണ്…
മലപ്പുറം: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായതിന് ശേഷം സര്‍ക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്‌സിന് ഉപരിപഠനം…
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വിദേശ പഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നൽകുന്ന ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിൽ ഓൺലൈനായി ഒക്‌ടോബർ 10 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ…