2023-24 വർഷത്തെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ എൽ.പി., യു.പി., സെക്കൻഡറി വിഭാഗങ്ങളിൽ 130 സ്‌കൂളുകൾക്ക് 125 കോടി രൂപ അനുവദിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്‌കൂളുകളുടെ മെയിന്റനൻസ്, ടോയിലറ്റ്, കോമ്പൗണ്ട് വാൾ, സംരക്ഷണ ഭിത്തി…