കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 11 സ്കൂളുകൾക്കായി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച പുസ്തകങ്ങളുടെ വിതരണവും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച കുട്ടികൾക്കുള്ള അനുമോദനവും പിടിഎ റഹീം…

പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്മെന്റിന്റെ ചിങ്ങപ്പൊലി പദ്ധതിയുടെ ഭാഗമായി ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലായി ഒരുക്കിയത് 33 ഗ്രന്ഥാലയങ്ങൾ. ഇതിലൂടെ സമ്പൂർണ ലൈബ്രറി എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് പഞ്ചായത്ത്. സമ്പൂർണ ലൈബ്രറി പ്രഖ്യാപനം…

തിരിച്ചറിവാണ് ഏറ്റവും വലിയ അറിവ്: മന്ത്രി കെ രാധാകൃഷ്ണൻ വിദ്യാഭ്യാസത്തിനൊപ്പം തിരിച്ചറിവുണ്ടാകുന്നതാണ് ഏറ്റവും വലിയ അറിവെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. എം എൽ എ ഫണ്ടിൽ…

ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഇരിങ്ങാലക്കുട എംഎൽഎയുടെ…

കൊണ്ടോട്ടി മണ്ഡലത്തിലെ സർക്കാർ ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ ലൈബ്രറികളിലേക്ക് ടി.വി ഇബ്രാഹിം എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി പുസ്തകങ്ങൾ വിതരണം ചെയ്തു. 2023 ജനുവരി ഒമ്പത് മുതൽ 15 വരെ നിയമസഭാ…

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 16 വിദ്യാലയങ്ങളില്‍ സജ്ജമാക്കുന്ന ആധുനിക സൗകര്യങ്ങളോട് കൂടിയ ലൈബ്രറികളുടെ ജില്ലാതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിച്ചു. കാക്കവയല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍…

കാക്കവയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലൈബ്രറിയും ഫിറ്റ്‌നെസ്സ് സെന്ററും തുടങ്ങാന്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ എം.എല്‍.എ ഫണ്ടില്‍ നിന്ന് തുക അനുവദിക്കുമെന്ന് അഡ്വ.ടി സിദ്ദിഖ് എം.എല്‍.എ. പറഞ്ഞു. സ്‌കൂളിന് ഓഡിറ്റോറിയം നിര്‍മ്മിക്കാന്‍ എസ്റ്റിമേറ്റ്…