വരുന്ന അധ്യയന വർഷം വിദ്യാലയങ്ങൾ തുറക്കുന്നതിനു മുൻപുതന്നെ സ്‌കൂൾ മാന്വലിനും അക്കാദമിക മാസ്റ്റർ പ്ലാനിനും അംഗീകാരം നൽകുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇതിന്റെ അടിസ്ഥാനത്തിലാകും വിദ്യാലയങ്ങളുടെ അക്കാദമിക, നോൺ അക്കാദമിക പ്രവർത്തനങ്ങൾ മുന്നോട്ടുപോകുകയെന്നും…