കോട്ടയം: സ്‌കൂൾ തുറക്കുമ്പോൾ മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ സർക്കാർ സ്‌കൂളുകളിൽ വിദ്യാർഥികളെ കാത്തിരിക്കുന്നത് മനോഹരമായ ഇരിപ്പിടങ്ങളും ഡെസ്‌കും. മീനച്ചിൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ നാലു സർക്കാർ സ്‌കൂളുകൾക്കാണ് ആധുനിക രീതിയിലുള്ള ബെഞ്ചും ഡെസ്‌കും നൽകിയത്. ആദ്യഘട്ടമായി 54…