മലപ്പുറം ജില്ലയിലെ  കരുളായി പഞ്ചായത്തിലെ വാർഡ് 12 (ചക്കിട്ടമല), തിരുനാവായ പഞ്ചായത്തിലെ വാർഡ് എട്ട് (എടക്കുളം ഈസ്റ്റ്) എന്നിവിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പോളിങ് സ്‌റ്റേഷനുകളായ പുള്ളിയിൽ ദേവദാർ സ്‌കൂൾ, അമ്പലപ്പടി ഫസലെ ഉമർ പബ്ലിക്…