ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്രവേശനോത്സവ പരിപാടികള്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ജി.സത്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യാതിഥി ആയിരുന്നു. വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ രാജു…

കൊല്ലം: ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നതിന് അനുകൂല സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. സ്‌കൂളുകള്‍ സന്ദര്‍ശിച്ച് കോവിഡ് പശ്ചാത്തലത്തില്‍ നടത്തിയ തയ്യാറെടുപ്പുകള്‍ വിലയിരുത്തുകയായിരുന്നു കലക്ടര്‍. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കൊപ്പം എയിഡഡ്, അണ്‍ എയിഡഡ് സ്‌കൂളുകളിലും…

നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ വിദ്യാലയങ്ങൾ ഉണരുകയാണ്. 19 മാസക്കാലത്തെ ആലസ്യത്തിൽ നിന്നും സ്‌കൂളുകളെ ഉണർത്തുന്ന പ്രവൃത്തിയിൽ കർമ്മ നിരതരാണ് നാട്ടുകൂട്ടങ്ങൾ. അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധ സംഘടനകളും എല്ലാം ചേർന്ന് കൂട്ടായ്മയിൽ…