കളിചിരികളും വര്‍ണ്ണ ബലൂണുകളും പൂക്കളുമായി അക്ഷര മുറ്റങ്ങള്‍ നിറഞ്ഞു. പ്രവേശനോത്സവത്തിലെ ആദ്യദിനം ആഘോഷമാക്കാന്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ വര്‍ണ്ണത്തോരണങ്ങളുമായി അണിഞ്ഞൊരുങ്ങിയിരുന്നു. മധുരമിഠായികളും വാദ്യമേളങ്ങളുമായി വേറിട്ട രീതിയിലായിരുന്നു വിദ്യാലയങ്ങളിലെ ആദ്യദിനം. പുതിയ കെട്ടിടങ്ങളും വര്‍ണ്ണകൂടാരങ്ങളുമായി മുഖം മിനുക്കിയ…

ഇടുക്കി:   കോവിഡ് പ്രതിസന്ധിയെ മറികടന്ന് പൊതുവിദ്യാഭ്യാസ മേഖലയിൽ ഈ വർഷത്തെ ആദ്യ ബാല പഠനത്തിന് നാളെ തുടക്കം.(ജൂൺ1) ഇടുക്കി ജില്ലയിലെ സർക്കാർ, എയ്ഡഡ് വിഭാഗങ്ങളിൽപ്പെടുന്ന 425 സ്കൂളുകളിലായി 5650 കുരുന്നുകൾ നാളെ ഓൺലൈനിൽ ഒന്നാം…